സമർപ്പണം

Samarppanam
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 10 March, 2017

സിൽവർ ഹോഴ്‌സ് ഫിലിംസിന്റെ ബാനറിൽ സുനിൽകുമാർ ഡി നിർമ്മിച്ച് കെ ഗോപിനാഥൻ സംവിധാനം ചെയ്ത ചിത്രം 'സമർപ്പണം'. താര രാമാനുജന്റെതാണ് കഥയും തിരക്കഥയും. അനിൽ നെടുമങ്ങാട്. സന്തോഷ് കീഴാറ്റൂർ, രഞ്ജി പണിക്കർ, വെർജിനിയ റോഡ്രിഗസ് തുടങ്ങിയവർ അഭിനയിക്കുന്നു.

Samarppanam - Official Trailer