സി ആർ രാജൻ

CR Rajan

മലയാള അമച്വർ നാടകവേദിയിലെ ഒഴിച്ചുകൂടാനാവാത്ത പ്രധാനി. തൃശൂർ നാടക സംഘത്തിലെ പ്രധാന നടനും സംവിധായകനുമാണ് സി ആർ രാജൻ. ചക്ക, തീയേറ്റർ സ്കെച്ചസ് തുടങ്ങി നൂറിലധികം നാടകങ്ങളിൽ നടനായും സംവിധായകനായും തിളങ്ങിയിട്ടുള്ള അതുല്യ പ്രതിഭ.