കൂടെ

Released
Koode
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Saturday, 14 July, 2018

ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് "കൂടെ". രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മാണം. പൃഥ്വീരാജ് സുകുമാരൻ, നസ്രിയ നസീം, പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Koode-Aararo Teaser Nazriya Nazim| Prithviraj Sukumaran,Parvathy| Anjali Menon|Raghu Dixit|M Renjith