ജയറാം രാമചന്ദ്രൻ

Jayaram Ramachandran

ജയറാം രാമചന്ദ്രൻ

ഹരിഹരൻ സംവിധാനം ചെയ്ത 'കേരളവർമ്മ പഴശ്ശിരാജ' എന്ന ചിത്രത്തിനു പോസ്റ്റർ ഡിസൈൻ ചെയ്തു തുടക്കം. തുടർന്ന് മാർട്ടിൻപ്രക്കാട്ടിന്റെ 'ബെസ്റ്റ് ആക്ടർ' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തു.