ദി ഫെയ്സ് ഓഫ് ദി ഫെയ്‌സ്‌ലെസ്സ്

Released
The Face of the faceless
തിരക്കഥ: 
സംഭാഷണം: 
റിലീസ് തിയ്യതി: 
Friday, 17 November, 2023

മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സില്‍ ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ഷൈസണ്‍ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ്'.