ഹൃദയം

Hridhayam
സഹനിർമ്മാണം: 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാലും , കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളാകുന്നു. മെരിലാൻഡ് സിനിമാസിന് വേണ്ടി വിശാഖ് സുബ്രഹ്മണ്യമാണീ ചിത്രം നിർമ്മിക്കുന്നത്.