പുതിയൊരു ലോകം

(M)പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

(F)മനസ്സിന്റെ ഓരോ മൊട്ടും
ഓരോ സ്വപ്നവും അവയിൽ
കാണാനാകുന്നീതോരോ മോഹവും ഓരോ വർണ്ണവും ആരാരോ പാടുവതാരെ
ആരാത്തതാകും അറിയാമോ
പിറാക്കളേ ഇന്നിനിയെൻ ജീവിതം

(M)പുതിയൊരു ലോകം
(F)ഇളം തെന്നൽ മൂളുന്ന ഗാനം
(F)ഞാൻ ഞാൻ ഒഴുകും തിരയിൽ തലോടി
(M)തീരം..
(F)ഏതോ അനുരാഗാർദ്ര തീരം അറിയാതെ
(F) അറിയാതെ  പുളകം
(F)പകരാൻ
(M)എന്തിനീ (F)തമ്മിലീ
(M)സംഗമം സംഗമം

(F)കാലമേ കാലമേ..
(M)കാലമേ കാലമേ
കാലമേ കാലമേ....

(M)പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം..
(F)ഇളവെയിൽ പോലുള്ള സ്നേഹം
(M)കിനാക്കൾ കടം തന്ന ലോകം..

(M)മലർചെണ്ടിൽ ഓരോ മൊട്ടും
ഓരോ സ്വപ്നം..
അവയെ കാണാനാകുന്നീ
(F)തോരോ...മോഹവും ഓരോ വർണ്ണവും
(M)അവനാരോ പാടുവതാരെ
നീഹാരാർദ്രനായ്..
അറിയാമോ കിനാക്കളെ
(F)ഇന്നിനിയെൻ ജീവിതം..
(M)പുതിയൊരു....

പ ധ സ ധ സ രി ഗ രി ഗ

ധ സ രി മാ രി മാ രി....

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthiyoru lokam

Additional Info

Year: 
2022