മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ

മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മറയത്തു ദൂരെ
മറന്നേ പോയാൽ ഞാനെന്തു ചെയ്യും
തിരികെ വരാമോ ഇതിലേ..

വീണ്ടും വീണ്ടും എന്തിനു വെറുതെ
ഓർമ്മയിലൂടെ ഒഴുകുന്നു
വീണ്ടും വീണ്ടും എന്തിനു വെറുതെ
പൂവിൻ കടലായ് മാറുന്നു

മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേമായാ മനസ്സേ കേൾക്കൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasse manasse nee onnu kelkkoo

Additional Info

Year: 
2021
Lyrics Genre: