സർവ്വം സദാ നിൻ

സർവ്വം സദാ നിൻ സൗരഭം
സർവ്വ സാദാ നിൻ സൗരഭം
നഭസ്സിൽ പൂർണ്ണ വിധു പോൽ
വദനം മനസ്സോ അമൃതം നിഹതം
അമൃതം നിഹതം....

നിൻ സൗരഭം സർവ്വം സദാ
നിൻ സൗരഭം സർവ്വം സദാ 

നഭസ്സിൽ പൂർണ്ണ വിധു പോൽ
വദനം മനസ്സോ അമൃതം നിഹതം

സർവ്വം സദാ നിൻ സൗരഭം
സർവ്വ സാദാ നിൻ സൗരഭം
സർവ്വം സദാ നിൻ സൗരഭം
സർവ്വ സാദാ നിൻ സൗരഭം

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarvam sada nin

Additional Info

Year: 
2022

അനുബന്ധവർത്തമാനം