അരികെ നിന്ന
ഉം...ഉം....ഉം...
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ..
ഇരുൾ പടരുമ്പോൾ... മിഴി നിറയുന്നോ..
കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ?
ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ?
അകമേ തെളിഞ്ഞ ചെറു പൊൻ ചിരാതു
പടുതിരിയായ് ആളുകയോ?
അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു പാഴ്ക്കഥയാവുകയോ?
(അരികെ..)
ഈ.. വേനൽ വെയിൽ.. ചൂടേറ്റിടും.. നിൻ മാനസം..
രാ-കാറ്റേൽക്കെയും.. പൊള്ളുന്നതിൻ.. പോരുൾ തേടണം.. സ്വയം..
ഏതപൂർവ്വരാഗമീ..കാതുകൾ തലോടിലും..
കേൾപ്പതെന്നുമാത്മഭൂതമാം രണാരവം..
(അരികെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Arike ninna
Additional Info
Year:
2021
ഗാനശാഖ: