താരക തെയ് താരെ താരം തെളിഞ്ഞു
താരക തെയ് താരെ
താരക തെയ് താരെ
താരക തെയ് താരെ
താരക തെയ് താരെ..
താരം തെളിഞ്ഞു മാനസ്സിനുള്ളിൽ
പാതിര നുരയുന്നു ആകാശത്തും
പാട്ടിൻ ചുണ്ടത്ത് പോരൂ പൂങ്കുയിലേ
എല്ലാം എല്ലാം എൻ കയ്യിൽവേണം
താരക തെയ് താരെ
താരക തെയ് താരെ
താരക തെയ് താരെ
തന്നാരെ തന്നാരെ ..
താരക തെയ് താരെ
താരക തെയ് താരെ
താരക തെയ് താരെ
തന്നാരെ തന്നാരെ ....
കാണാനാവാതെ കേൾക്കാനാവാതെ
എങ്ങോപോവുന്നു ഏതോ വഴിയോരം
താനേ മറന്നു ഞാനെന്നെ മാറന്നു
കാലം മാറുന്നു എല്ലാം എല്ലാം എല്ലാം മാറുന്നു...
താരക തെയ് താരെ
താരക തെയ് താരെ
താരക തെയ് താരെ
തന്നാരെ തന്നാരെ ...
താരക തെയ് താരെ
താരക തെയ് താരെ
താരക തെയ് താരെ
താരക തെയ് താരെ
തന്നാരെ തന്നാരെ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Tharaka theythare tharam thelinju
Additional Info
Year:
2021
ഗാനശാഖ: