മുകിലിന്റെ മറവുകളിൽ

മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്..
കണ്ടു ഞാൻ കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ
കളമുളം പാട്ട് ഉണ്ട്..
കേട്ടു ഞാൻ കേട്ടു ഞാൻ
മുന്നാലേ നീയില്ലേ
പിന്നാലേ ഞാനല്ലേ..
സ്നേഹിതാ എൻ സ്നേഹിതാ..

ആ മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്..
കണ്ടു ഞാൻ കേട്ടു ഞാൻ
സ്നേഹിതാ മുന്നാലേ നീയില്ലേ
പിന്നാലേ ഞാനല്ലേ..

സ്നേഹിതാ എൻ സ്നേഹിതാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mukilinte maravukalil

Additional Info

Year: 
2021

അനുബന്ധവർത്തമാനം