ഒണക്ക മുന്തിരി

ഒണക്ക മുന്തിരി പറക്ക പറക്ക 

മടുക്കുവോളം തിന്നോക്ക്യ തിന്നോക്ക്യ 
തേങ്ങാക്കൊത്തൊന്നു കൊറിക്ക കൊറിക്ക 
വെറ്റിലെം പാക്കും ചവക്ക ചവക്ക 
പന്തലുമുഴുവൻ തെരക്കാ തെരക്കാ 
പെണ്ണും ചെക്കനും വേർക്ക വേർക്ക 
പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ 
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ 
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് 
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ 
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് 
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ 

ആ..

സ സ ധ പ മ പറക്ക പറക്ക
രി ഗ മ രി നി രി തിന്നോക്ക്യ തിന്നോക്ക്യ
ധ രി സ നി ധ പ കൊറിക്ക കൊറിക്ക 
രി ഗ പ രി നി രി ചവക്ക ചവക്ക

പന്തലുമുഴുവൻ തെരക്കാ തെരക്കാ 
പെണ്ണും ചെക്കനും വേർക്ക വേർക്ക 
പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ 
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ 
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് 
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ 
പെണ്ണും ചെക്കനും..
നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onakka munthiri