മഞ്ജുള മോഹൻദാസ്
Manjula Mohandas
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം ' എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നിത്യ എന്ന കഥാപാത്രത്തിന്‍റെ സഹോദരിയായി അഭിനയിച്ചു സിനിമയില്‍ എത്തി. കരിക്ക് ഫ്ലിക്കിന്റെ ഏറെ ശ്രദ്ധേയമായ ' ആവറേജ് അമ്പിളി ' എന്ന വെബ് സീരീസില്‍ തസ്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകമനസില്‍ ഇടം നേടി. മുന്പ് ബിസ്മി ഹോം അപ്പ്ലെയന്‍സിന്റെ അടക്കം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മഞ്ജുള. കൊച്ചി സ്വദേശിനി.