രൂപേഷ് ആലപ്പുഴ

Roopesh Alappuzha
രൂപേഷ് ആർ
ലാൽ മീഡിയ

രതീഷിന്റെയും അംബികയുടെയും മകനായി കാസർകോട് ജനിച്ചു. ജി എച്ച് എസ് കാസർകോട്, നിയൊ ഫിലിം സ്ക്കുൾ കൊച്ചി എന്നിവിടങ്ങളിലായിരുന്നു രൂപേഷിന്റെ വിദ്യാഭ്യാസം. 
2013 ലാണ് രൂപേഷ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഡബ്ബിംഗ് റെക്കോഡിസ്റ്റായിട്ടായിരുന്നു തുടക്കം. 5 സുന്ദരികൾ ആയിരുന്നു ആദ്യ സിനിമ. തുടർന്ന് നിരവധി സിനിമകളിൽ ശബ്ദമേഖലയിൽ പ്രവർത്തിച്ചു. മഹേഷിന്റെ പ്രതികാരം,, എസ്ര വെള്ളംകുരുതിമോൺസ്റ്റർ എന്നിവ രൂപേഷ് ശബ്ദ വിഭാഗത്തിൽ പ്രവർത്തിച്ച സിനിമകളിൽ ചിലതാണ്. Back stager എന്ന ഷോർട്ട് ഫിലിമിന് രൂപേഷിന് 2018ലെ ടെലിവിഷൻ അവാർഡിൽ സ്പെഷൽ ജൂറി മെൻഷൻ ലഭിച്ചിട്ടുണ്ട്. 

രൂപേഷിന്റെ ഭാര്യ ശരണ്യ. ഒരു മകൾ ഐശ്വര്യ ലക്ഷ്മി.

വിലാസം  -Roopesh.R, Ambika bhavanam, Kuthiya thodu (po), Cherthala, Alappuzha. | രൂപേഷിന്റെ Email