ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല

Released
Hang Over Avasanikkunne Illa (malayalam movie)
കഥാസന്ദർഭം: 

മെട്രോ നഗരത്തിൽ കഴിയുന്ന 4 യുവാക്കളുടെ സൗഹൃദത്തിന്റെ കഥ. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങളും
അതിൽ നിന്ന് ഉണ്ടാകുന്ന മറ്റു ചില സംഭവങ്ങളുമാണ് ഹാങ്ങ്‌ ഓവർ അവസാനിക്കുന്നേ ഇല്ല സിനിമയുടെ പ്രമേയം.

റിലീസ് തിയ്യതി: 
Friday, 7 March, 2014

മക്ബൂൽ സൽമാൻ, ഷൈൻ ടോം ചാക്കോ,ഭഗത് മാനുവൽ,പുതുമുഖം ഗോവിന്ദ് കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ കമലിന്റെ ശിഷ്യനായ ശ്രീജിത് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല".ശ്രിത ശിവദാസ് അർച്ചന ഗുപ്ത എന്നിവർ നായികമാരാകുന്നു .
 

hangover poster

jn3KMtvm5nQ