അന്നു നമ്മള്‍ വള്ളിനിക്കര്‍

Year: 
2014
annu nammal vallinicker
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അ ..അ ..അ ..അ ..
അന്നു നമ്മള്‍ വള്ളിനിക്കര്‍ ഇട്ടിരുന്ന കാലം
സേ.സേ ..സേ ..സേ സേ ..സേ
പള്ളിക്കൂടം വിട്ടു വന്നു വീട്ടിലെത്തും നേരം
സേ.സേ ..സേ ..സേ സേ ..സേ
ഉന്തുവണ്ടി തള്ളിവരും പല്ലിമിഠായി വാങ്ങി വരും
പണ്ടെന്റെ പോക്കിരിപ്പൂച്ച
പൂച്ച കണ്ടമ്പൂച്ച.. പൂച്ച..പൂച്ച..
തത്തേ തത്തേ പൂച്ച
തത്തമ്മേ തത്തമ്മേ തത്തമ്മേ തത്തമ്മേ
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
പൂച്ച ..പൂച്ച ...പൂച്ച ..പൂച്ച ..പൂച്ച .

പാതവക്കില്‍ പമ്മിവരും കണ്ടകാരി പൂച്ച
ഒറ്റക്കാലില്‍ തട്ടുമ്പുറത്തോടിവരും പൂച്ച (2)
നോക്കുകുത്തി മൊട്ടത്തലാ .
നോക്കുകുത്തി മൊട്ടത്തലാ ,..
നോക്കുകുത്തി മൊട്ടത്തല വട്ടത്തൊപ്പി വച്ചു വരും
കാലമാടന്‍.. കാലമാടന്‍ കണ്ടന്‍പൂച്ച

ഉന്തുവണ്ടി തള്ളിവരും പല്ലിമിഠായി വാങ്ങി വരും
പണ്ടെന്റെ പോക്കിരിപ്പൂച്ച
പൂച്ച കണ്ടമ്പൂച്ച.. പൂച്ച..പൂച്ച..
തത്തേ തത്തേ പൂച്ച

കാച്ചിവെച്ച പാലു മോന്താന്‍ കണ്ണടച്ചു രാത്രിയാക്കും
വിരുതനിവന്‍ വിരുതനിവന്‍ കള്ളന്‍പൂച്ച (2)

ഇഷ്ടമുള്ള മൂഷികനേ.. ഇഷ്ടമുള്ള മൂഷികനേ..
ഇഷ്ടമുള്ള മൂഷികനെ കാത്തിരുന്നു ഇരപിടിക്കും
മല്ലനിവന്‍ മല്ലനിവന്‍ കള്ളപൂച്ച

ഉന്തുവണ്ടി തള്ളിവരും പല്ലിമിഠായി വാങ്ങി വരും
പണ്ടെന്റെ പോക്കിരിപ്പൂച്ച
പൂച്ച കണ്ടന്‍ പൂച്ച.. പൂച്ച..പൂച്ച..
തത്തേ തത്തേ പൂച്ച

അന്നു നമ്മള്‍ വള്ളിനിക്കര്‍ ഇട്ടിരുന്ന കാലം
സേ.സേ ..സേ ..സേ സേ ..സേ
പള്ളിക്കൂടം വിട്ടു വന്നു വീട്ടിലെത്തും നേരം
സേ.സേ ..സേ ..സേ സേ ..സേ
ഉന്തുവണ്ടി തള്ളിവരും പല്ലിമിഠായി വാങ്ങി വരും
പണ്ടെന്റെ പോക്കിരിപ്പൂച്ച
പൂച്ച കണ്ടമ്പൂച്ച.. പൂച്ച..പൂച്ച..
തത്തേ തത്തേ പൂച്ച
തത്തമ്മേ തത്തമ്മേ തത്തമ്മേ തത്തമ്മേ
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
പൂച്ച ..

k6JnQR-ml1I