ചെറുചെറു ചടപട

ചെറുചെറു ചടപട വെച്ചും
കലപില കനവൊലിയിട്ടും
ഒരുവഴി പലവഴി ചന്നം പിന്നം
ചിന്നിപ്പോകാം..
ചിരിയുടെ ഒരുതരി നട്ടും
അരപ്പിരി അടവുകളിട്ടും
അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാം
വോ ..വോ ..വോ ..വോ ..

അഴകിൽ മിന്നും മിന്നൽത്തെല്ലിൽ ചായം
നമ്മിൽ ചേർക്കുന്നില്ലേ മാനം
ഓ ഓ പൂമാനം..വോ ..
പുതിയൊരുവഴിയിൽ ഒന്നാകാം
പുലരികളതിനായി മോഹിക്കാം
കനവുകളിനിയും കൈമാറാം
കാണാത്തീരമണയാം..
മനസ്സുകളിൽ കരിനിനവുകൾ
മറന്നാടി അലയാം..വോ ..വോ
വോ ..വോ ..വോ ..വോ

ചെറുചെറു ചടപട വെച്ചും
കലപില കനവൊലിയിട്ടും
ഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാം
ചിരിയുടെ ഒരുതരി നട്ടും
അരപ്പിരി അടവുകളിട്ടും
അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാം
വോ ..വോ ..വോ ..വോ ..
വോ ..വോ ..വോ ..വോ ..ലാലാ ..ലാലിലാലി
വോ ..വോ ..വോ ..വോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
cheru cheru chada pada

Additional Info

Year: 
2014

അനുബന്ധവർത്തമാനം