കുഞ്ഞുമുഹമ്മദ്

Kunjumuhammad
Date of Death: 
ചൊവ്വ, 11 September, 2018
കമൽ ചിത്രങ്ങൾ

ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്​ഷൻ ബോയിയായിട്ടാണ് കുഞ്ഞുമുഹമ്മദ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. കമലിന്റെ ഒട്ടുമിക്ക സിനിമകളിലും കുഞ്ഞുമുഹമ്മദി ഒരു വേഷം ഉണ്ടായിരുന്നു, കമലിന്റെ ശിഷ്യന്മാരായ ലാൽ ജോസ്, ആഷിക് അബു, അക്കു അക്‌ബർ, സുഗീത് എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.മലയാള സിനിമയില്‍ 35 വര്‍ഷം നിറഞ്ഞ് നിന്ന താരമായിരുന്നു കുഞ്ഞുമുഹമ്മദ്. നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ്, 2018 സെപ്റ്റംബർ 11 ന് സത്യൻ അന്തിക്കാട് ചിത്രമായ ‘ഞാൻ പ്രകാശൻ’ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയുണ്ടായി..