ശിക്കാരി ശംഭു

Shikkari Shambhu
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 20 January, 2018

ഏയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ച് സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് 'ശിക്കാരി ശംഭു'. കുഞ്ചാക്കോ ബോബനാണ് നായകൻ. വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, ഹരീഷ് പെരുമണ്ണ, അൽഫോൺസ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Shikkari Shambhu | Official Trailer | Kunchacko Boban, Shivada, Vishnu Unnikrishnan | Sugeeth | HD