ആൽഫി പഞ്ഞിക്കാരൻ
Alphy Panjikkaran
തോമസിന്റെയും( തോഷിബയിലെ മുൻ ഉദ്യോഗസ്ഥൻ), മോളിയുടേയും(റിട്ടയേർഡ് ഗവണ്മെന്റ് ഹെഡ് നേഴ്സ്) മകളായി ജനിച്ചു. എഞ്ചിനീയറിംഗിൽ എം ടെക് നേടിയിട്ടുള്ള ആൽഫി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നുണ്ട്. 2018 -ൽ ശിക്കാരി ശംഭു എന്ന സിനിമയിലൂടെയാണ് ആൽഫി പഞ്ഞിക്കാരൻ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് മാളികപ്പുറം ഉൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചു.