ശ്രീജിത്ത് ഇടവന

Sreejith Edavana
ശ്രീജിത്ത് ഇടവന
സംഗീതം നല്കിയ ഗാനങ്ങൾ: 5
ആലപിച്ച ഗാനങ്ങൾ: 3

മധുര നാരങ്ങ എന്ന ചിത്രത്തിലെ ആരും കാണാതെ എന്ന ഗാനം ആലപിച്ച് സിനിമാ ലോകത്തേക്ക് കടന്നു വന്നു.