വിയാൻ മംഗലശ്ശേരി
Viaan Mangalassery
വിപിൻ മംഗലശ്ശേരി എന്നതാണ് വിയാന്റെ യഥാർത്ഥ നാമം. 2018 ൽ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് വിയാൻ അഭിനയരംഗത്തെത്തുന്നത്. ആ വർഷം തന്നെ ശിക്കാരി ശംഭു എന്ന ചിത്രത്തിലും അഭിനയിച്ചു.2019 ൽ മാമാങ്കം (2019) എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം ചാവേർ പടയാളിയായി അഭിനയിച്ചതോടെയാണ് വിയാൻ ശ്രദ്ധിക്കപ്പെട്ടത്. വൺ ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ വിയാൻ അഭിനയിച്ചിട്ടുണ്ട്.
വിയാൻ - FACEBOOK