ഈ പുഴയും കടന്ന്
ഗോപിയുമായി അഞ്ജലി പ്രണയത്തിലായെങ്കിലും അവളുടെ സഹോദരിമാർ സുരക്ഷിതരാകാതെ അവൾക്ക് വിവാഹജീവിതം സാധ്യമാകുമായിരുന്നില്ല.തങ്ങളുടെ ജീവിതം മറന്ന് അഞ്ജലിയുടെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടേണ്ടി വരുന്ന ഗോപിയുടെയും അഞ്ജലിയുടെയും ജീവിതമാണ് 'ഈ പുഴയും കടന്ന്'.
Actors & Characters
Actors | Character |
---|---|
ഗോപി | |
അഞ്ജലി | |
തിരുമേനി | |
അശ്വതി | |
ആരതി | |
മുത്തശ്ശി | |
അച്യുതൻ മാമ | |
രാമൻ കുട്ടി | |
അഞ്ജലിയുടെ അമ്മ | |
സുകുമാരൻ | |
ഭരതൻ മാഷ് | |
സതീശൻ | |
ഭാരതി | |
രഘു | |
ഒടുവിൽ ഉണ്ണികൃഷ്ൻ ചെയ്ത കഥാപാത്രത്തിന്റെ മകൾ | |
അച്യുതൻ നായരുടെ ഭാര്യ | |
ദേവകി ചേച്ചി | |
മോഹിനിയെ പെണ്ണു കാണാൻ വരുന്ന യുവാവ് | |
അമ്പലക്കമ്മിറ്റി അംഗം, നാട്ടിലെ പ്രമാണി |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മഞ്ജു വാര്യർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 996 |
കഥ സംഗ്രഹം
മാതാപിതാക്കൾ മരിച്ചു പോയ അഞ്ജലി രണ്ട് സഹോദരിമാർക്കും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് മദ്യപിച്ച് പ്രശ്നമുണ്ടാക്കാനായി വരുമായിരുന്ന സഹോദരൻ രഘുവിനെ കഷ്ടപ്പെട്ടാണ് അവർ ചെറുത്തിരുന്നത്.അഞ്ജലിയുടെ അയൽവക്കക്കാരന്റെ വീട്ടിലേക്ക് അയാളുടെ സഹോദരൻ ഗോപി എത്തുന്നതോടെ അവളുടെ ജീവിതം മാറുന്നു.അവർ പ്രണയത്തിലാകുന്നു.പക്ഷേ അവൾക്ക് മൂത്ത രണ്ട് സഹോദരിമാർ ഉള്ളതിനാൽ അവരുടെ വിവാഹം ആദ്യം നടക്കുവാൻ അഞ്ജലി ആഗ്രഹിക്കുന്നു.
ഗോപി അവളുടെ ചേച്ചി അശ്വതിക്ക് വരനെ കണ്ടെത്തി കൊണ്ടുവരുന്നുണ്ടങ്കിലും അശ്വതി മൂകയും ബധിരയുമായതിനാൽ അവളുടെ വിവാഹം നടക്കുന്നില്ല. എന്നാൽ ഗോപിയുടെ സുഹൃത്ത് അശ്വതിയെ സ്നേഹിക്കുന്നുവെന്നറിഞ്ഞതോടെ ഗോപി അവരുടെ വിവാഹത്തിനായുള്ള സഹായം ചെയ്യുന്നു. അഞ്ജലിയുടെ രണ്ടാമത്തെ സഹോദരി ആരതിക്ക് ഒരു കാമുകനുണ്ടായിരുന്നെങ്കിലും കാമുകന്റെ അമ്മ ചോദിക്കുന്ന ഭീമമായ സ്ത്രീധനമായിരുന്നു അവളുടെ വിവാഹത്തിന് തടസം.പറഞ്ഞ സ്ത്രീധനം നൽകാമെന്ന വ്യവസ്ഥയിൽ ആരതിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു.സഹോദരന്റെ വീട് പണയപ്പെടുത്തിയും മറ്റും ഗോപി പണവും സ്വർണവും സംഘടിപ്പിച്ചു. നിർഭാഗ്യവശാൽ ആരതിയുടെ വിവാഹത്തലേന്ന് രാത്രിയിൽ രഘു അഞ്ജലിയുടെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
അവാർഡ് ചേർത്തു. |