1996 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 ഉദ്യാനപാലകൻ ഹരികുമാർ എ കെ ലോഹിതദാസ് 21 Dec 1996
2 കളിവീട് സിബി മലയിൽ ശശിധരൻ ആറാട്ടുവഴി 10 Dec 1996
3 മലയാളമാസം ചിങ്ങം ഒന്നിന് നിസ്സാർ എ ആർ മുകേഷ് 9 Nov 1996
4 ഈ പുഴയും കടന്ന് കമൽ ശത്രുഘ്നൻ 20 Oct 1996
5 വാനരസേന ജയൻ വർക്കല, സുനിൽ സുനിൽ 15 Oct 1996
6 പടനായകൻ നിസ്സാർ 10 Oct 1996
7 ദില്ലിവാലാ രാജകുമാരൻ രാജസേനൻ റാഫി മെക്കാർട്ടിൻ 27 Sep 1996
8 ഡൊമിനിക് പ്രസന്റേഷൻ രമേഷ് ദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ 25 Sep 1996
9 അരമനവീടും അഞ്ഞൂറേക്കറും പി അനിൽ, ബാബു നാരായണൻ രാജൻ കിരിയത്ത്, വിനു കിരിയത്ത് 18 Sep 1996
10 കാഞ്ഞിരപ്പള്ളി കറിയാച്ചൻ ജോസ് തോമസ് കലൂർ ഡെന്നിസ് 7 Sep 1996
11 ദി പ്രിൻസ് സുരേഷ് കൃഷ്ണൻ സുരേഷ് കൃഷ്ണൻ 27 Aug 1996
12 സത്യഭാമയ്ക്കൊരു പ്രേമലേഖനം രാജസേനൻ റഫീക്ക് സീലാട്ട് 26 Aug 1996
13 ഇന്ദ്രപ്രസ്ഥം ഹരിദാസ് റോബിൻ തിരുമല 23 Aug 1996
14 യുവതുർക്കി ഭദ്രൻ ഭദ്രൻ 16 Aug 1996
15 കുടുംബ കോടതി വിജി തമ്പി ശശിധരൻ ആറാട്ടുവഴി 2 Aug 1996
16 കുങ്കുമച്ചെപ്പ് തുളസീദാസ് എ കെ സാജന്‍ , എ കെ സന്തോഷ് 1 Aug 1996
17 സല്ലാപം സുന്ദർദാസ് എ കെ ലോഹിതദാസ് 14 Jul 1996
18 കാതിൽ ഒരു കിന്നാരം മോഹൻ കുപ്ലേരി ഗോവർദ്ധൻ 1 Jul 1996
19 ആയിരം നാവുള്ള അനന്തൻ തുളസീദാസ് എസ് എൻ സ്വാമി 13 May 1996
20 ഹിറ്റ്ലിസ്റ്റ് എം ആർ ജോസ് 9 May 1996
21 ഏപ്രിൽ 19 ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ 19 Apr 1996
22 ഹിറ്റ്ലർ സിദ്ദിക്ക് സിദ്ദിക്ക് 14 Apr 1996
23 കാലാപാനി പ്രിയദർശൻ ടി ദാമോദരൻ, പ്രിയദർശൻ 12 Apr 1996
24 സ്വപ്നലോകത്തെ ബാലഭാസ്കരൻ രാജസേനൻ രഘുനാഥ് പലേരി 11 Apr 1996
25 ദേവരാഗം ഭരതൻ ഭരതൻ 6 Apr 1996
26 കല്യാണസൗഗന്ധികം വിനയൻ ജെ പള്ളാശ്ശേരി 2 Mar 1996
27 മഹാത്മ ഷാജി കൈലാസ് ടി ദാമോദരൻ 25 Feb 1996
28 അഴകിയ രാവണൻ കമൽ ശ്രീനിവാസൻ 9 Feb 1996
29 മയൂരനൃത്തം വിജയകൃഷ്ണൻ വിജയകൃഷ്ണൻ 26 Jan 1996
30 ദേശാടനം ജയരാജ് മാടമ്പ് കുഞ്ഞുകുട്ടൻ 13 Jan 1996
31 ലാളനം ചന്ദ്രശേഖരൻ മോഹൻ ആശ്രാമം, ബാബു പള്ളാശ്ശേരി 12 Jan 1996
32 തൂവൽക്കൊട്ടാരം സത്യൻ അന്തിക്കാട് എ കെ ലോഹിതദാസ് 6 Jan 1996
33 സമ്മോഹനം സി പി പദ്മകുമാർ ബാലകൃഷ്ണൻ മങ്ങാട്
34 ടൈം ബോംബ് - ഡബ്ബിംഗ് ജിയോ സൈമൺ
35 മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് ശശി മോഹൻ ബി ജയചന്ദ്രൻ
36 സൂര്യപുത്രികൾ സുരേഷ് മേനോൻ എ കെ സാജന്‍ , എ കെ സന്തോഷ്
37 സുഖവാസം പി കെ രാധാകൃഷ്ണൻ പി ആർ നാഥൻ
38 മൂന്നിലൊന്ന് കെ കെ ഹരിദാസ് കെ കെ ഹരിദാസ്
39 കിണ്ണം കട്ട കള്ളൻ കെ കെ ഹരിദാസ് വി സി അശോക്
40 കിംഗ് സോളമൻ ബാലു കിരിയത്ത് കലൂർ ഡെന്നിസ്
41 മദാമ്മ സർജുലൻ സർജുലൻ
42 കിരീടമില്ലാത്ത രാജാക്കന്മാർ അൻസാർ കലാഭവൻ അൻസാർ കലാഭവൻ
43 ആയിരംനാവുള്ള അനന്തൻ
44 നന്ദഗോപാലന്റെ കുസൃതികൾ നിസ്സാർ ഭാസി മാങ്കുഴി
45 സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ് രവിരാജ്
46 ഹാർബർ പി അനിൽ, ബാബു നാരായണൻ ജെ പള്ളാശ്ശേരി
47 വെറുതെ നുണ പറയരുത്
48 കാഞ്ചനം ടി എൻ വസന്തകുമാർ ബാബു പള്ളാശ്ശേരി
49 മാന്ത്രികക്കുതിര വിജി തമ്പി കലൂർ ഡെന്നിസ്
50 ബ്രിട്ടീഷ് മാർക്കറ്റ് നിസ്സാർ നൗഷാദ്
51 മാൻ ഓഫ് ദി മാച്ച് ജോഷി മാത്യു മാണി സി കാപ്പൻ
52 മിസ്റ്റർ ക്ലീൻ വിനയൻ രാജൻ കിരിയത്ത്, വിനു കിരിയത്ത്
53 ദ്രാവിഡം ഭാനുചന്ദർ
54 പള്ളിവാതുക്കൽ തൊമ്മിച്ചൻ സന്ധ്യാ മോഹൻ മണി ഷൊർണ്ണൂർ
55 സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് കലൂർ ഡെന്നിസ്
56 കഥാപുരുഷൻ അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ
57 കെ എൽ 7 / 95 എറണാകുളം നോർത്ത് പോൾസൺ അൻസാർ കലാഭവൻ
58 എന്റെ സോണിയ എ ബി അരുൺ
59 അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്
60 മിമിക്സ് സൂപ്പർ 1000 ബാലു കിരിയത്ത് അൻസാർ കലാഭവൻ
61 ഒഥല്ലൊ
62 സൂപ്പർ ആക്ഷൻ - ഡബ്ബിംഗ് കോദണ്ഡരാമ റെഡ്ഡി കെ വസന്ത്
63 സ്വർണ്ണകിരീടം വി എം വിനു കലൂർ ഡെന്നിസ്
64 സാമൂഹ്യപാഠം കരീം ജോയ് മാത്യു
65 കിങ്ങ് സോളമൻ
66 സൗരയൂഥം
67 ആകാശത്തേക്കൊരു കിളിവാതിൽ എം പ്രതാപ് എം പ്രതാപ്
68 മഞ്ഞുകാലവും കഴിഞ്ഞ് ബെന്നി സാരഥി വശ്യവചസ്
69 നാലാം കെട്ടിലെ നല്ല തമ്പിമാർ ശ്രീപ്രകാശ് ആർ ശ്രീകണ്ഠൻ നായർ, ജി എ ലാൽ
70 ലാവണ്യ ലഹരി വിജി ശ്രീകുമാർ
71 രജപുത്രൻ ഷാജൂൺ കാര്യാൽ രഞ്ജിത്ത്
72 എക്സ്ക്യൂസ് മീ ഏതു കോളേജിലാ മോഹൻ രൂപ് മോഹൻ രൂപ്
73 സൂര്യ
74 ഇഷ്ടമാണു നൂറുവട്ടം സിദ്ദിഖ് ഷമീർ സിദ്ദിഖ് ഷമീർ
75 കാണാക്കിനാവ് സിബി മലയിൽ ടി എ റസാക്ക്