ശ്രീലലോലയാം

ശ്രീലലോലയാം സന്ധ്യാദേവിയ്ക്ക് മംഗളം

കാർത്തികദീപം ചാർത്തി നേരിം നമസ്കാരം

മണ്ണിലും മേലെ വിണ്ണിലും മന്ത്രഘോഷം മുഴങുന്നൂ

സാരസാക്ഷിയാം പക്ഷിയോ വേദസാധകം ചെയ്യുന്നൂ ( ശ്രീലലോലയാം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreela lolayam

Additional Info

Year: 
1996