തിലംഗ്

ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം
1 ആത്മാവിൻ കോവിലിലാദ്യം തോമസ് പാറന്നൂർ ജോൺസൺ കെ എസ് ചിത്ര ജ്വലനം
2 ആരൊരാൾ പുലർമഴയിൽ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കെ ജെ യേശുദാസ്, സുജാത മോഹൻ പട്ടാളം
3 എന്തെന്തു പാവനം എ പി ഗോപാലൻ കുമരകം രാജപ്പൻ കെ ജെ യേശുദാസ് തീക്കടൽ
4 കനകനിലാവേ തുയിലുണരൂ കൈതപ്രം എസ് പി വെങ്കടേഷ് കെ ജെ യേശുദാസ്, കെ എസ് ചിത്ര കൗരവർ
5 ജഗമൊരു നാടകശാലാ തിക്കുറിശ്ശി സുകുമാരൻ നായർ ബി എ ചിദംബരനാഥ് സ്ത്രീ
6 ധാണു ധണും തരി ഗിരീഷ് പുത്തഞ്ചേരി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് കെ ജെ യേശുദാസ് അക്ഷരം
7 നീലനിശീഥിനി നിൻ മണിമേടയിൽ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ സി ഐ ഡി നസീർ
8 രാത്തിങ്കൾ പൂത്താലി ചാർത്തി ഗിരീഷ് പുത്തഞ്ചേരി ജോൺസൺ കെ ജെ യേശുദാസ് ഈ പുഴയും കടന്ന്
9 ശ്രുതിയമ്മ ലയമച്ഛൻ യൂസഫലി കേച്ചേരി വിദ്യാസാഗർ കെ ജെ യേശുദാസ്, രവീന്ദ്രൻ, കെ എസ് ചിത്ര മധുരനൊമ്പരക്കാറ്റ്