എം ഡി രാജേന്ദ്രൻ
MD Rajendran
എഴുതിയ ഗാനങ്ങൾ: 113
സംഗീതം നല്കിയ ഗാനങ്ങൾ: 12
ആലപിച്ച ഗാനങ്ങൾ: 1
തൃശ്ശൂരിലെ ചേര്പ്പിലെ പൊങ്കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും
മകനായി 1952 ല് ജനിച്ചു. ഇംഗ്ലീഷില് ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം 1978
ല് " മോചനം " എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങള് എഴുതിക്കൊണ്ട് സിനിമാരംഗത്തു
പ്രവേശിച്ചു.തുടര്ന്ന് ശാലിനി എന്റെ കൂട്ടുകാരി,സ്വത്ത്,കഥയറിയാതെ തുടങ്ങിയ
പടങ്ങള്ക്കു വേണ്ടി ഗാനങ്ങള് എഴുതി.ഇദ്ദേഹം കവിതകളും നാടകങ്ങളും കഥകളും
നോവലുകളും എഴുതാറുണ്ട്. 1978 ല് ആകാശവാണിയില് അനൌണ്സറായി.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
രംപുന്തനവരുതി | അമ്മ നിലാവ് | എം ഡി രാജേന്ദ്രൻ | എം ഡി രാജേന്ദ്രൻ | 2010 |
ഗാനരചന
എം ഡി രാജേന്ദ്രൻ എഴുതിയ ഗാനങ്ങൾ
സംഗീതം
Submitted 15 years 7 months ago by ജിജാ സുബ്രഹ്മണ്യൻ.
Edit History of എം ഡി രാജേന്ദ്രൻ
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
14 Mar 2022 - 11:19 | Achinthya | |
14 Mar 2022 - 11:01 | Achinthya | |
13 Mar 2015 - 16:37 | Neeli | |
12 Sep 2009 - 22:03 | ജിജാ സുബ്രഹ്മണ്യൻ |