കുറുനിരയോ

Film/album: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

നിസനിസ ഗസ നിസ ഗമ പമ ഗമ ഗമ പമ ഗമ പനി സഗസ
നിസനിസ ഗസ നിസ ഗമ പമ ഗമ ഗമ പമ ഗമ പനി സഗ

പനി പമപ  മപ മഗമ ഗമഗസ നിസഗമപ
സനിസനിസ നിസ നിസനി പനിപമ ഗമപനിസ

കുറുനിരയോ മഴമഴ മുകിൽ നിരയോ
കുനുകുനു ചികുര മദൻ ലാസ്യ ലഹരിയോ
വന നിരയോ ഘന ഘന നീലിമയോ
അലകടലിളകിയാടുമമൃത മഥനമോ  (2)

കാർകുഴലിൽ കരി കരി വാർകുഴലിൽ
നിരൽ‌ നഖ നാഗമിഴയുമൂടുവഴികളിൽ (2)

കുന്നുകലീൽ ശാദ്വലഭംഗികളിൽ
രതിരസമെങ്ങുമൊഴുകം ഏകമൂർച്ഛയിൽ

അടിമുടിയൊരു ദാഹം ഉടലുലയും മേളം
അസ്ഥികൾക്കുള്ളിലൊരു തീനാളം...തിരിനാളം   (കുറുനിരയോ)

നീൾമിഴികൾ പതയും നിർവൃതിയിൽ പിണയും
നിഴലുകളുടെ പദവിന്യാസം
നീർമണികൾ ചിതറും ചില്ലുകളിൽ തെളിയും
ശൈവശക്തി ഏകമാത്രയിൽ...

അടിമുടിയൊരു ജാലം അതിലലിയും കാലം
അസ്ഥികൾക്കുള്ളിലൊരു തീനാളം...തിരിനാളം  (കുറുനിരയോ)