പുനർജന്മം

Released
Punarjanmam
കഥാസന്ദർഭം: 

ഇഡീപസ് കോമ്പ്ലെക്സിൽപെട്ടുഴലുന്ന നായകൻ.  ദാമ്പത്യ ജീവിതത്തിനായി വെമ്പുന്ന അവന്റെ ചെറുപ്പക്കാരിയായ ഭാര്യ.  നായകൻ ഈ പ്രതിസന്ധിയിൽ നിന്നും മറികടക്കുന്നുണ്ടോ?  ഭാര്യയുമായി അവന് ആരോഗ്യകരമായ ദാമ്പത്യ ജീവിതം നയിക്കാൻ കഴിയുമോ?  അതിനുള്ള ഉത്തരം നൽകുന്നു "പുനർജ്ജന്മം". 

തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 18 August, 1972

punarjanmam poster