കരൺ - മാസ്റ്റർ രഘു
Karan / Master Raghu
Date of Birth:
ചൊവ്വ, 19 August, 1969
മാസ്റ്റർ രഘു
കരൺ
രഘു കേശവൻ
മാസ്റ്റർ രഘു തന്നെയാണ് കരൺ എന്ന അഭിനേതാവ്. മാസ്റ്റർ രഘു എന്ന പേരാണ് ചെയ്ത ബാലവേഷങ്ങളാണ് ഏറ്റവും പോപ്പുലർ ആയത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പുനർജന്മം | കഥാപാത്രം Jr.അരവിന്ദൻ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1972 |
സിനിമ ചുക്ക് | കഥാപാത്രം ജിമ്മി | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1973 |
സിനിമ തെക്കൻ കാറ്റ് | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
സിനിമ പാതിരാവും പകൽവെളിച്ചവും | കഥാപാത്രം | സംവിധാനം എം ആസാദ് | വര്ഷം 1974 |
സിനിമ രാജഹംസം | കഥാപാത്രം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1974 |
സിനിമ ദുർഗ്ഗ | കഥാപാത്രം | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1974 |
സിനിമ സ്വാമി അയ്യപ്പൻ | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്ഷം 1975 |
സിനിമ പ്രയാണം | കഥാപാത്രം അപ്പു | സംവിധാനം ഭരതൻ | വര്ഷം 1975 |
സിനിമ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ | കഥാപാത്രം | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
സിനിമ അഷ്ടമിരോഹിണി | കഥാപാത്രം | സംവിധാനം എ ബി രാജ് | വര്ഷം 1975 |
സിനിമ ബാബുമോൻ | കഥാപാത്രം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1975 |
സിനിമ തിരുവോണം | കഥാപാത്രം ബാബു- ബാല്യം | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1975 |
സിനിമ ബാബുമോൻ | കഥാപാത്രം ബാബുമോൻ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1975 |
സിനിമ മറ്റൊരു സീത | കഥാപാത്രം | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1975 |
സിനിമ സൂര്യവംശം | കഥാപാത്രം | സംവിധാനം എ ബി രാജ് | വര്ഷം 1975 |
സിനിമ ചട്ടമ്പിക്കല്ല്യാണി | കഥാപാത്രം വാസുവിന്റെ ബാല്യം | സംവിധാനം ജെ ശശികുമാർ | വര്ഷം 1975 |
സിനിമ കല്യാണപ്പന്തൽ | കഥാപാത്രം | സംവിധാനം ഡോ ബാലകൃഷ്ണൻ | വര്ഷം 1975 |
സിനിമ അയോദ്ധ്യ | കഥാപാത്രം ഗോപി | സംവിധാനം പി എൻ സുന്ദരം | വര്ഷം 1975 |
സിനിമ മാ നിഷാദ | കഥാപാത്രം | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
സിനിമ മറ്റൊരു സീത | കഥാപാത്രം | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1975 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ഗസൽ | സംവിധാനം കമൽ | വര്ഷം 1993 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഡെയ്സി | സംവിധാനം പ്രതാപ് പോത്തൻ | വര്ഷം 1988 | ശബ്ദം സ്വീകരിച്ചത് |
അവാർഡുകൾ
Submitted 12 years 9 months ago by Kiranz.
Tags:
Karan, Master Raghu