ആളൊരുക്കം

Released
Alorukkam
കഥാസന്ദർഭം: 

സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയമാണ് ആളൊരുക്കം പറയുന്നത്.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 6 April, 2018

ഇന്ദ്രന്‍സ് മുഴുനീള ഓട്ടന്‍തുള്ളല്‍ കലാകാരനായി അഭിനയിക്കുന്ന ആളൊരുക്കം. രചന സംവിധാനം മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ്. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിച്ചത്.

Aalorukkam Official Trailer HD | Indrans | Best Actor Award Winning Film