മുരുകൻ കാട്ടാക്കട
കണ്ണട, രേണുക എന്നീ കവിതകളൂടെ ആലാപന വൈഭവത്താൽ ഒട്ടേറെ ആരാധകരെ നേടിയ കവിയാണ് മുരുകൻ നായർ എന്ന മുരുകൻ കാട്ടാക്കട. 1967 മെയ് 25ന് ആമച്ചലിനടുത്ത് കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ജനിച്ചു. ബി രാമൻ പിള്ള, കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. കുരുടാം കോട്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റിക്കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിലായിരുന്നു താത്പര്യം. കേരളായൂണിവേഴ്സിറ്റിയിൽനിന്നും എം.ഫിലും നേടിയിട്ടുണ്ട്. 1992 മുതൽക്കേ അദ്ധ്യാപനരംഗത്ത് പ്രവർത്തിച്ചു. ഇപ്പോൾ ചേരാനല്ലൂർ ഹയർസെക്കണ്ടറി സ്കൂളിൽ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ്. വിവിധ ടിവി പരിപാടികളിൽ അവതാരകനും വിധികർത്താവുമായിട്ടുണ്ട്.
കണ്ണട, ബാഗ്ദാദ്, രേണുക, ഒരു നാത്തൂൻ പാട്ട്, ഉണരാത്ത പത്മതീർഥം, രക്തസാക്ഷി, പക എന്നിവയാണ് പ്രധാനപ്പെട്ട കവിതകൾ.
ഒരുനാൾവരും, പറയാൻ മറന്നത്, ഭഗവാൻ, ചട്ടമ്പിനാട്, രതിനിർവ്വേദം തുടങ്ങിയ സിനിമകൾക്ക് ഗാനരചനയും നിർവ്വഹിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മഷിത്തണ്ട് | കഥാപാത്രം | സംവിധാനം അനീഷ് ഉറുമ്പിൽ | വര്ഷം 2015 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം പറയുവാനാകാത്തൊരായിരം കദനങ്ങൾ | ചിത്രം/ആൽബം പറയാൻ മറന്നത് | രചന മുരുകൻ കാട്ടാക്കട | സംഗീതം അരുൺ സിദ്ധാർത്ഥ് | രാഗം വൃന്ദാവനസാരംഗ | വര്ഷം 2009 |
ഗാനം എല്ലാവർക്കും തിമിരം | ചിത്രം/ആൽബം കർമ്മയോദ്ധാ | രചന മുരുകൻ കാട്ടാക്കട | സംഗീതം എം ജി ശ്രീകുമാർ | രാഗം | വര്ഷം 2012 |
ഗാനം വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ | ചിത്രം/ആൽബം 3ജി തേർഡ് ജെനറേഷൻ | രചന മുരുകൻ കാട്ടാക്കട | സംഗീതം മോഹൻ സിത്താര | രാഗം | വര്ഷം 2013 |
ഗാനം സുഖമുള്ളതാണെനിക്കെല്ലാ | ചിത്രം/ആൽബം മഷിത്തണ്ട് | രചന മുരുകൻ കാട്ടാക്കട | സംഗീതം ജിന്റോ ജോണ് തൊടുപുഴ | രാഗം | വര്ഷം 2015 |
ഗാനം * ഞാൻ പെറ്റ മകനേ | ചിത്രം/ആൽബം പത്മവ്യൂഹത്തിലെ അഭിമന്യു | രചന രമേഷ് കാവിൽ | സംഗീതം അജയ് ഗോപാൽ | രാഗം | വര്ഷം 2019 |
ഗാനരചന
മുരുകൻ കാട്ടാക്കട എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കർമ്മയോദ്ധാ | സംവിധാനം മേജർ രവി | വര്ഷം 2012 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇതാ ഒരു സ്നേഹഗാഥ | സംവിധാനം ക്യാപ്റ്റൻ രാജു | വര്ഷം 1997 |
Asso Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മാണിക്യച്ചെമ്പഴുക്ക | സംവിധാനം തുളസീദാസ് | വര്ഷം 1995 |