മഷിത്തണ്ട്

mashithand malayalam movie
കഥാസന്ദർഭം: 

ഹൈറേഞ്ചിലെ ദുരിതത്തോട് മല്ലിട്ട് വിദ്യാഭ്യാസം നടത്തുന്ന ശങ്കുവിന്റേയും, കൊച്ചിയിലെ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ കിരണിന്റേയും ജീവിതത്തിലെ ആശയ സംഘർഷമാണ് മഷിത്തണ്ടിന്റെ ഇതിവൃത്തം

റിലീസ് തിയ്യതി: 
Friday, 30 January, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
മുള്ളരിങ്ങാട്,പട്ടയക്കുടി ,തിരുവനന്തപുരം,തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിൽ

കോളേജ് ക്യാമ്പസിൽ നിന്നൊരു സിനിമ. വഴിത്തല ശാന്തിഗിരി കോളേജ് അധ്യാപകനായ അനീഷ്‌ ഉറുമ്പിൽ സംവിധാനം ചെയ്ത മഷിത്തണ്ട്. 101 ചോദ്യങ്ങൾ ചിത്രത്തിലൂടെ മികച്ച ബാലതാരമായ മിനോണ്‍,സീമ ജി നായർ ,മാസ്റ്റർ ആന്റണി,സാമൂഹ്യ വകുപ്പ് മന്ത്രി ഡോ എം കെ മുനീർ,കവിയും ഗാനരചയ്താവുമായ മുരുകൻ കാട്ടാക്കട തുടങ്ങിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

mashithand movie poster