ഡോ എം കെ മുനീർ

Dr MK Munner
ഡോ എം കെ മുനീർ
Date of Birth: 
Sunday, 26 August, 1962
എം കെ മുനീർ
ആലപിച്ച ഗാനങ്ങൾ: 2

മുൻ മുഖ്യ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്‌ കോയയുടെ മകൻ. എം.ബി.ബി.എസ് ബിരുദധാരിയായ എം കെ മുനീർ മുസ്ലിം ലീഗ് നേതാക്കന്മാരിലൊരാളും കേരള നിയമസഭയിലെ പഞ്ചായത്ത്,സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയുമാണ്. മഷിത്തണ്ട് സിനിമയിൽ അഭിനയിച്ചു.