ഏഴാമത്തെ വരവ്

Ezhamathe varav
കഥാസന്ദർഭം: 

ഒരു പ്രദേശത്തെ കരുത്തനും സ്വാധീനശക്തിയുമുള്ള ഗോപി മുതലാളി എന്ന പരുക്കന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ ഭാവന എത്തുന്നു. കഥയില്‍ ഏറെ വഴിത്തിരിവുണ്ടാക്കുന്ന ചരിത്ര ഗവേഷകന്റെ വേഷമാണ് വിനീതിന്. പകയുടെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നുണ്ട്. കാട് വെട്ടിവെളുപ്പിക്കുമ്പോള്‍ സ്വസ്ഥമായ ഗ്രാമീണ ജീവിതത്തിന് ഭീഷണിയായി നാട്ടില്‍ പുലിറയിറങ്ങുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് പ്രധാനമായും പറയുന്നത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
147മിനിട്ടുകൾ
റിലീസ് തിയ്യതി: 
Sunday, 15 September, 2013
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കണ്ണവം വനങ്ങള്‍, കുടക്, വയനാട്, കോഴിക്കോട് ബാലുശ്ശേരി തെച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

വയനാടാൻ കാടുകളുടെ പശ്ചാത്തലത്തിൽ എം ടി യുടെ വ്യത്യസ്തമായ കഥ

7nqeRy9SccE