കവിത
Kavitha
ആദ്യ ചലച്ചിത്രം മയൂഖം. മലയാളിയായ കവിത തമിഴ് നാട്ടിലാണ് താമസം. ആ പരിചയമാണ് ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിൽ അഭിനയിക്കാൻ സാധിച്ചത്. അതിനു ശേഷം ഹരിഹരന്റെ തന്നെ ചിത്രമായ പഴശ്ശിരാജയിൽ ചെറിയൊരു വേഷം ചെയ്‌തു. തുടർന്ന് തമിഴിലേയ്ക്ക്. ഒരു ചിത്രത്തിൽ നായികയായി അഭിനയിച്ചു. ഹരിഹരൻ സംവിധാനം ചെയ്ത ഏഴാമത്തെ വരവ് ചിത്രത്തിൽ മോഹന എന്ന പേരിലാണ് കവിത അഭിനയിച്ചത്. മുഖം മൂടി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചു