നാക്കു പെന്റാ നാക്കു ടാകാ

Released
Nakku Penta Nakku Taka
Tagline: 
I love You I need you
കഥാസന്ദർഭം: 

അമേരിക്ക സ്വപ്നം കണ്ട് ജീവിക്കുന്ന ശുഭ താൻ സ്വപ്നം കണ്ടപോലെതന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന വിനയ് യെ വിവാഹം കഴിക്കുന്നു. പക്ഷെ അവർ ചെന്നെത്തിയത് ആഫ്രിക്കയിലെക്കാണ്. പിന്നീട് അവരുടെ വിവാഹ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.  വിനയ് യെ ഇന്ദ്രജിത്തും ശുഭയെ ഭാമയും അവതരിപ്പിക്കുന്നു.

തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
108മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 13 June, 2014

പഴശ്ശിരാജാ സിനിമയ്ക്ക് ശേഷം ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് നാക്കു പെന്റാ നാക്കു ടാകാ. സംവിധാനം വയലാർ മാധവൻകുട്ടി 

naku penta naku taka poster