ജയമോഹൻ

Jeyamohan
Jeyamohan
Date of Birth: 
Sunday, 22 April, 1962
എഴുതിയ ഗാനങ്ങൾ: 1
കഥ: 4
സംഭാഷണം: 3
തിരക്കഥ: 4

പ്രശസ്ത തമിഴ്-മലയാളം സാഹിത്യകാരൻ. കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ ജനിച്ചു.

അച്ഛൻ: ബാഹുലേയൻ പിള്ള

അമ്മ: വിശാലാക്ഷിയമ്മ

1990 പുറത്തിറങ്ങിയ റബ്ബർ ആണ് ആദ്യ നോവൽ. നെടുമ്പാതയോരമാണ് മലയാളത്തിലെ ആദ്യ പുസ്തകം. jeyamohan.in എന്ന ഇന്റർനെറ്റ് മാഗസിലൂടെ സ്ഥിരമായി എഴുതുന്നു.

നാൻ കടവുൾ, അങ്ങാടിതെരു, കടൽ തുടങ്ങിയ തമിഴ് സിനിമകളുടെ തിരക്കഥ രചിച്ചു.