കാഞ്ചി

Kaanchi (Malayalam Movie)
തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 4 October, 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാഞ്ചി.നവാഗതനായ ജി എൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.പ്രശസ്ത തമിഴ് മലയാളം സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ.ഷൈൻ ടോം ചാക്കോ , സത്താർ, പി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.റെഡ് റോസ് ക്രിയേഷൻസ്സിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്.

FTmms6pbXpg