ക്രിഷ് കൈമൾ

Krish Kymal

ഛായാഗ്രാഹകൻ. പ്രശസ്ത പരസ്യചിത്ര ഛായാഗ്രാഹകൻ. ദക്ഷിണേന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളുടേയും പരസ്യ ചിത്രത്തിന്റെ ക്യാമറമാനാണ്. സിനിമാ ഛായാഗ്രാഹകനായി തമിഴ് സിനിമയിൽ തുടക്കം. മലയാളത്തിൽ ‘ചാപ്റ്റേഴ്സ്’, ‘സീൻ 1 നമ്മുടെ വീട്’ എന്നീ സിനിമയിലൂടെ തുടക്കം.