ദേവയാനം

Devayanam
കഥാസന്ദർഭം: 

കാശിയുടെ ദൃശ്യവിസ്മയ പശ്ചാത്തലത്തില്‍ മരണഭയം പ്രമേയമായിട്ടൊരുങ്ങുന്ന ചിത്രമാണ് ‘ദേവയാനം’ നെക്റോഫോബിയ എന്ന രോഗത്തിന് വിധേയയാകുന്ന 65 വയസ്സുള്ള ഒരു സ്ത്രീയുടെ കഥയാണ്‌ പറയുന്നത്. മരണത്തോടുള്ള ഭയമാണ് നെക്റോഫോബിയ
 

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 10 March, 2017

ഏയ്ഞ്ചല്‍ ബോയ്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ അഡ്വ ഷോബി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചത് സുകേഷ് റോയിയാണ്. തിരക്കഥ അജയകുമാർ സി ആർ. കെ പി എ സി ലളിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

DEVAYAANAM MOVIE TEASER