രസം

Released
Rasam malayalam movie
കഥാസന്ദർഭം: 

ഭക്ഷണമാണ് രസം സിനിമയുടെ പ്രമേയം. പ്രശസ്ത പാചകക്കാരനായ വള്ളിയോട്ട് തിരുമേനി. ഇയാളുടെ മകനാണ് ബാലു. ഒരു കല്യാണത്തിന് സദ്യയൊരുക്കാന്‍ അവർ ദുബായിലെത്തുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമയില്‍. ഭക്ഷണം, കാറ്ററിങ്, രുചി തുടങ്ങിയവയാണ് സിനിമയുടെ വിഷയം.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
135മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 23 January, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഒറ്റപ്പാലം, ദോഹ, കൊച്ചി

രാജീവ് നാഥ് സംവിധാനം ചെയ്ത രസം. സുദീപ്, രാജീവ് നാഥ്, നെടുമുടി വേണു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നെടുമുടി വേണുവും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു

rasam movie poster m3db

YJvYHqtj33A