സരസ സരസരേ
സരസ സരസരേ വിരസ വിരസരേ
സരസ വിരസ വിരസ സരസരേ
അതിരുമികര രസഭരമിവിടെ
മറുനാട്ടു ചോറൂട്ട് മലയാള ചോറൂട്ട്
മറുനാട്ടു മലയാള ചോറൂട്ട്
വിത്തെടും വിളവെടും
നളപാകമിതിന് ശ്രുതികൊട്.. ശ്രുതികൊട്..
ലയമെട്.. ഉപ്പും പുളിയെരി മധുരമകമ്പടി
കറിക്കഷ്ണങ്ങൾ തിളയ്ക്കും... വെളിച്ചെണ്ണയിൽ
തുടിച്ചു കുളിപ്പതാരോക്കെ...ആരൊക്കെ
കറിക്കഷ്ണങ്ങൾ തിളയ്ക്കും.. വെളിച്ചെണ്ണയിൽ
തുടിച്ചു കുളിപ്പതാരോക്കെ
ചേന ചേമ്പ് ഏത്തയ്ക്ക.. ചീനി ഇവരിൽ ചിലർക്കേ
മേലാകെ ശർക്കരപുരട്ടി മേന്മ നേടാൻ.. ഭാഗ്യം വരൂ
സരസ സരസരേ... വിരസ വിരസരേ
സരസ വിരസ വിരസ സരസരേ
അതിരു വികര രസഭരമിവിടെ
മറുനാട്ട് ചോറൂട്ട് മലയാള ചോറൂട്ട്
മറുനാട്ട് മലയാള ചോറൂട്ട്
ഓഹോയ് ...
കിരുകിന്താം കിരുകിന്താം.. കിരുകിന്താം കിരുകിന്താം
കിരുകിന്താം കിരുകിന്താം ..
കിരുകിന്താം വെയ്ക്കാതെ കറുമുറാ കറുമുറാ
കറുമുറാ കിരുകിന്താം... കറുമുറാ കിരുകിന്താം
കറുമുറാ വേണ്ടായേ..
ആൾപ്പാർപ്പില്ലാത്ത മോണേല് തട്ടി
ആൾപ്പാർപ്പില്ലാത്ത മോണേല് തട്ടി
ആൾപ്പാർപ്പില്ലാത്ത മോണേല് തട്ടി
കിരുകിന്താം കിരുകിന്താം വറുത്തുപ്പേരീ
കിരുകിന്താം കിരുകിന്താം വറുത്തുപ്പേരീ..വറുത്തുപ്പേരീ ...
സരസ സരസരേ വിരസ വിരസരേ..
സരസ വിരസ വിരസ സരസരേ
അതിരുവികര രരസഭരമിവിടെ
മറുനാട്ട് ചോറൂട്ട് മലയാള ചോറൂട്ട്
മറുനാട്ട് മലയാള ചോറൂട്ട്