ആഷിഖ് വന്ന ദിവസം

Ashiq Vanna Divasam
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 15 June, 2018

ഓലപ്പീപ്പി എന്ന ചിത്രത്തിനുശേഷം ക്രിസ് കൈമൾ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആഷിഖ് വന്ന ദിവസം.’പീനട്ട് ഇന്റർനാഷണലിന്റെ ബാനറിൽ നടൻ നാസർ ലത്തീഫ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Ashiq Vanna Divasam Teaser :: ദൈവത്തിന്റെ മുന്നിൽ എല്ലാ ജീവജാലങ്ങളും ഒന്നാ