രാജേഷ് രാമൻ
Rajesh Raman
സംഗീതം നല്കിയ ഗാനങ്ങൾ: 13
ആലപിച്ച ഗാനങ്ങൾ: 17
മകൾ ലക്ഷ്മിയോടും ഭാര്യ സൗമ്യയോടുമൊപ്പം ഇപ്പോൾ ലണ്ടനിൽ താമസം. മാതാപിതാക്കൾ കൊച്ചിയിൽ. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോടുള്ള അഭിനിവേശമുണ്ടായിരുന്നു. ശ്രീ സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടുമങ്ങാട് ശശിധരൻ തുടങ്ങിയ ഗുരുക്കന്മാരിൽ നിന്നു സംഗീതം അഭ്യസിച്ചു. എംത്രീഡിബിയുടെ കീഴിലുള്ള സ്വതന്ത്ര സംഗീത സംരംഭമായ ഈണത്തിന്റെ സ്ഥാപകരിൽ ഒരാൾ. കൃഷ് കൈമൾ സംവിധാനം ചെയ്ത ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേയ്ക്ക് കടന്നു.
ആലപിച്ച ഗാനങ്ങൾ
സംഗീതം
Submitted 13 years 6 months ago by Dileep Viswanathan.
Edit History of രാജേഷ് രാമൻ
7 edits by