ഓർമ്മകൾ
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭമായ ഈണത്തിന്റെ 2015 ലെ മലയാളം ആൽബമാണ് 'ഓർമ്മകൾ'. ജി നിശികാന്തിന്റെ വരികൾക്ക്, നിശികാന്തും, രാജേഷ് രാമനും,ബഹുവ്രീഹിയും, സംഗീതം നൽകിയിരിക്കുന്നു. ജി വേണുഗോപാൽ,മൃദുല വാരിയർ,സൂര്യനാരായണൻ,രാജേഷ് രാമൻ, ഉഷ രാജ്, ജയലക്ഷ്മി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ബഹുവ്രീഹി, ഫെബിൻ, വേണു അഞ്ചൽ, എസ് നവീൻ, സന്തോഷ് ആലപ്പുഴ എന്നിവർ പശ്ചാത്തല സംഗീതം നിർവ്വച്ചിരിക്കുന്നു. ഈണത്തിന്റെ എട്ടാമത്തെ ആൽബമായ 'ഓർമ്മകളിൽ മൊത്തം 8 ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Submitted 9 years 1 month ago by Neeli.