മറിയം മുക്ക്

Released
Mariyam Mukku malayalam movie
കഥാസന്ദർഭം: 

മുക്കുവന്മാരുടെ ഗ്രാമമായ മറിയം മുക്ക് എന്ന സ്ഥലത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഫെലിക്സിനെ വളർത്തിയത് തുറയിലെ പ്രമാണിയായ മരിയനാശാനാണ്. ചട്ടമ്പിത്തരങ്ങൾ നിറഞ്ഞ ഫെലിക്സിന്റെ ജീവിതത്തിലേക്ക് സലോമി കടന്നു വരുന്നു. പോര്‍ച്ചുഗീസുകാരായ വെള്ളക്കാരുടെ പിന്മുറക്കാരാണെന്ന് പറയുന്ന സായിപ്പിന്റെ മകളാണ്‌ സലോമി. സായിപ്പിനെ സംബന്ധിച്ചിടത്തോളം അയാളുടെ സ്വപ്‌നങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഈ പ്രണയം. മറ്റൊരു ലക്ഷ്യമായാണ് അയാളെത്തുന്നത്.
 

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 23 January, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തങ്കശേരി ,കൊല്ലം

mariyam mukku movie poster

 

CidJ3AhJjaw