സന അൽത്താഫ്

Name in English: 
Sana Althaf

സ്വദേശം കൊച്ചി. എറണാകുളം ഭവൻസിൽ പത്താം ക്ലാസിൽ പഠിക്കുന്ന സന അൽത്താഫ് ഒരു സ്വകാര്യ ചാനലിലെ അവതാരികയാണ്. ആദ്യ ചലച്ചിത്രം വിക്രമാദിത്യൻ