അജയൻ അടാട്ട്

Ajayan Adat

സൗണ്ട് ഡിസൈനർ അജയൻ അടാട്ട്. പൂനൈ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ബിരുദധാരിയാണ് അജയൻ. പാപ്പിലിയോ ബുദ്ധ, പറവ, ഏദൻ തുടങ്ങിയ  ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്